Sunday, November 15, 2009

അങ്ങിനെ കണ്ണൂരില്‍ ഒരു പരീക്ഷണം കഴിഞ്ഞു പരീക്ഷണം വന്‍വിജയം !!പുതിയ വോട്ടര്‍മാര്‍ എല്ലാവരും വോട്ട് ചെയ്തു പോലും ? അടുത്ത ഇലക്ഷന് ഇവരെല്ലാം വോട്ട് ചെയ്യുമോ ?political science പഠിക്കുന്നവര്‍ക്ക്‌ democracy ന്യൂ ടൈപ്പ് കേരള സ്റ്റൈല്‍ !!ആര്‍ക്കും ഒരു വിഷമവുമില്ലല്ലോ ജനാതിപത്യം ഇവിടെ തോല്‍ക്കുന്നു . അതില്‍ ആര്‍ക്കു വിഷമം അല്ലെ ? ജനാതിപത്യം ഇവിടെ വേണമെന്നു ആര്‍ക്കു നിര്‍ബന്ധം എനിക്ക് ഉപകരിക്കുമെങ്കില്‍ അത് നല്ലത് അല്ലെങ്കില്‍ അത് വേണ്ട ജനാതിപത്യം എന്നല്ല ഏതും . ജയ് അവനവനിസം ?ഈ പോക്ക് എങ്ങോട്ട് ?തല ഉള്ളവര്‍ ചിന്തിക്കട്ടെ നമ്മുക്ക് വേണ്ടാ ഓക്കേ

1 comment:

  1. സുഹൃത്തെ,
    ജനാധിപത്യം+പണാധിപത്യം‍ = തലയെണ്ണല്‍ ! എണ്ണുന്നതു ജീവനില്ലാത്ത
    തലകളാണെങ്കിലതു വളരെ വളരെ ഭേഷ് !!!

    ReplyDelete