Tuesday, September 8, 2009

ബീഹാറില്‍ ബൂത്ത് പിടുത്തം എന്ന് കേട്ടപ്പോള്‍ നമ്മള്‍ കരുതി അത് വളരെ മോശം പരിപാടി നമ്മള്‍ അത് തുടങ്ങിയപ്പോള്‍ അത് നല്ല സുഖമുള്ള ഒരു പരിപാടി !.......... ബീഹാറില്‍ ഗുണ്ടരാജ്‌ എന്ന് കേട്ടപ്പോള്‍ അത് മോശം ഇടപാട് നമ്മുടെ നാട്ടില്‍ അത് തുടങ്ങിയപ്പോള്‍ ഇത്രയും പെട്ടെന്ന് നടക്കുന്ന സുഖമുള്ള പരിപാടി വേറെ ഇല്ലെന്നെ !! അങ്ങിനെ എന്തെല്ലാം എന്തെല്ലാം !!!!!!! അവന്‍ ചെയ്യുമ്പോള്‍ എല്ലാം തെറ്റ്‌ ഞാന്‍ ചെയ്യുമ്പോള്‍ എല്ലാം ശരി .. പോര .....വളരെ വളരെ ശരി ! ഞാന്‍ എന്നാ ചെയ്യാനാ അതല്ലാതെ വേറെ വഴി ഇല്ലാത്തത് കൊണ്ടല്ലേ? അങ്ങിനെ നമ്മള്‍ സ്മാര്ട്ട് ആയി ആയി വരുന്നു അതി വേഗം ബഹു ദുരം .............

1 comment:

  1. അതെ,അതേ വളരെ വളരേ’സ്മാര്‍ട്ടാ’വുന്നുണ്ട് നാം!
    വല്ലാതെ’സ്മോള്‍‘ആവുന്നുമുണ്ട്!!
    ഓണത്തിനു അടിച്ചു തീര്‍ത്തതിന്‍റെ,സ്മോളിന്‍റളവു മതി
    നമ്മുടെ സ്മാര്‍ട്ടളക്കാന്‍ ! കൂടെ ആ വളഞ്ഞ’S‘ഉണ്ടല്ലോ,
    നമ്മള്‍‘ക്ഷ’പിടിക്കും,കട്ടായം !!!

    ReplyDelete